അങ്കമാലിയിൽ കൂട്ടക്കൊല , പ്രതിയെ പിടികൂടി | Oneindia Malayalam

2018-02-13 4

അങ്കമാലിയിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. കൊല്ലപ്പെട്ട അറയ്ക്കൽ വീട്ടിൽ ശിവന്റെ സഹോദരൻ ബാബുവിനെയാണ് കഴിഞ്ഞദിവസം രാത്രിയോടെ കൊരട്ടിയിൽ നിന്നും പിടികൂടിയത്. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ബാബുവിനെ പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്